പഴശ്ശി രാജായില്‍ പാരഗന്‍ ചെരിപ്പോ?!


പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാല കെരളാ ചരിത്രം 25 കോടിയോളം മുതൽ മുടക്കിൽ പുനരാവഷ്കരിച്ചപ്പോ..... 2000 രൂപ കൂടി മുടക്കി WoodLand ഷൂ തന്നെ ആവാർന്നു.... ഇതിപ്പോ..കൂതറ പാരഗൻ..!!!! 
 (കൂതറക്ക് ഫൊർവേട് ആയി കിട്ടിയതാനു ഈ പടം)

9 അഭിപ്രായം:

OAB/ഒഎബി said...

അദ്ദാണ് സംവിധായകന്റെ മിടുക്ക്?

കൂതറHashimܓ said...

OAB/ഒഎബി ക്ക് : നന്ദി

kallyadi said...

chetto, cinema erangi....ee scene undu, pakshe paragon illa...25 kodi erakunnavanum,athu viniyogikkunnavanum kootharakal alla.....kaanunna nammalum!!!

കൂതറHashimܓ said...

kallyadi യോട് (എല്ലാവരോടും),
ക്കൂതറയുടെ ഈ പൊസ്റ്റ് കണ്ട് സംവിധായകൻ പടം റീഎടിറ്റ് ചെയ്തതാണെന്ന് കൂതറ പറഞ്ഞാൽ... (കൂതറേടെ അഹങ്കാരം... :)

Unknown said...

Paragon cherippu Illaa.. Ithu Location Photo anu......njan filim kandu.......

sanoop sulaiman said...

athu mathramalla oru marathil airtel parasyavum kandirunnu njan, sookshichu film kaanuka...

കൂതറHashimܓ said...

@ sanoop sulaiman
സുലൈമാനേ..... അതെവിടേയാ നീ പറഞ്ഞ എയർടെൽ പരസ്യം...??

ഹംസ said...

ശരിയാണല്ലോ കൂതറ കണ്ണുതന്നെ ഞാന്‍ ഇപ്പഴാ കാണുന്നത്

ajith said...

കുറ്റം കൂടാതുള്ള നരന്മാര്‍ കുറയും ഭൂമിയിലെന്നുടെ താതാ...