വിട 2009..!!


മഞ്ഞു തുള്ളിയുടെ നൈര്‍മാല്യത്തോടെ കാലത്തിന്റെ അരങ്ങില്‍ ഒരു വര്‍ഷത്തിനും കൂടി യവനിക വീഴുകയായ്‌,
പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരുപാടു മുഖങ്ങൾ, എക്കാലവും ഓര്‍ത്തിരിക്കാൻ ചില സൌഹൃദങ്ങള്‍, ആഹ്ലാദത്തിന്റെ മറക്കനാവാത്ത ദിനങ്ങൾ, നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന നിസ്സഹായ നിമിഷങ്ങൾ, ഓര്‍ക്കാതെ കൈവന്ന സൌഭാഗ്യങ്ങൾ, വിരല്‍ത്തുമ്പിൽ വെച്ചു വീണുടഞ്ഞ സ്വപ്നങ്ങള്‍, എന്നും തണലായ് നിന്ന സുഹൃത്തുക്കൾ, ഇരൂളടഞ്ഞ വീഥികളിൾ എന്നും പ്രത്യാശയുടെ തിരിനാളമായ്‌ കത്തിനിൽക്കുന്ന ദൈവസാനിധ്യം. ഒട്ടേറെ വഴിത്തിരിവുകൾ നമുക്കായ് ചേര്‍ത്തുവെച്ചുകൊണ്ട്‌ ഒരു പുതുവര്‍ഷം കൂടി. ഏവര്‍ക്കും

4 അഭിപ്രായം:

കൂതറHashimܓ said...

പുതുവത്സരാശംസകൾ. :)

Sulfikar Manalvayal said...

നല്ല ആര്‍ടിസ്റ്റ് ആണല്ലേ. എന്താ ജ്വോലി? അതോ വ്യല്ല ചെല്ലകിളികളെയും ന്വോക്കി നടക്കലാണോ?

ajith said...

HAPPY NEW YEAR 2010

ajith said...

താമസിച്ചതിനു ക്ഷമാ“പണം”