മനോരമയോട് മാപ്പ് !!


ഒന്നാം സമ്മാനം എന്റെ അനിയന് ആണ് എന്നറിഞ്ഞ സന്തോഷത്തില്‍ വേറെ ഒന്നും ആലോചിക്കാതെ ഞാന്‍ ഇട്ട പോസ്റ്റ് , പിന്നെ തോന്നി ഞാന്‍ ചെയ്തത്  മണ്ടത്തരം ആണെന്ന്. അതു കൊണ്ട് ഈ പോസ്റ്റ് ഞാന്‍ പിന്‍വലിക്കുന്നു.
ഇതേ വിഷയം ആസ്പതമാക്കി എന്റെ പുതിയ പോസ്റ്റ് ട്രാഫിക് ബ്ലോക്ക് | മനോരമ മൊബൈല്‍ മൂവി 2010 ബെസ്റ്റ് ഫിലീം

മനോരമ ഔദ്യോദികമായി ഫലം പ്രഖ്യാപിക്കും മുമ്പെ ഞാന്‍ എന്റെ ബ്ലോഗില്‍ ഈ വിഷയം പബ്ലിഷ് ചെയ്തതിന് മനോരമയോട് മാപ്പ് ചോദിക്കുന്നു

14 അഭിപ്രായം:

കൂതറHashimܓ said...

സക്കരിയാക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍

Taha sharif said...

congrats Zakhariya

Renjith Kumar CR said...

സക്കരിയാക്ക് അഭിനന്ദനങ്ങള്‍

RAJIV from Tanur said...

Congrats.......Zakkariya

Manoraj said...

എന്റെയും ആശംസകൾ

Sabu Kottotty said...

ഇത് ബൂലോകര്‍ക്കെത്തിച്ച കൂതറയ്ക്ക് പ്രത്യേക ആശംസകള്‍...

ഹംസ said...

സക്കരിയാക്ക് എന്‍റെ ഒരായിരം അഭിനന്ദനങ്ങള്‍ ..
വലിയ ഒരു സം‌വിധായകനിലേക്കുള്ള ഒരു ചവിട്ടുപടിയാവട്ടെ ഇത് എന്നാശംസിക്കുന്നു.

വിവരം എത്തിച്ചു തന്ന ഹാഷിന് നന്ദി

mukthaRionism said...

സക്കരിയാക്ക്
എന്റെ വക
ഇസ്‌പതിനായിരം
അഭിനന്ദനങ്ങള്‍..
ഒപ്പം കൂതറക്കും...
ഈ എഴുത്തിന്...
കൂയ്....

sm sadique said...

മനോഹരമായ ചലന ചിത്രങ്ങളിലേക്കുള്ള തുടക്കമാകട്ടെ ........

Unknown said...

എന്റെയും ആശംസകൾ

എറക്കാടൻ / Erakkadan said...

അതെ...വലിയ സവിധായകനായി തീരട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

സക്കരിയാക്ക് അഭിനന്ദനങ്ങളോടൊപ്പം ഈ പുത്തൻ സിനിമാവിശേഷങ്ങൾ പങ്കുവെച്ച ഭായിക്കും കേട്ടൊ.

വിശ്വസ്തന്‍ (Viswasthan) said...

മനോരമ മാപ്പ് തന്നോ ...?

ajith said...

ഒരു നന്മ കാണുന്നു ഞാന്‍; മാപ്പപേക്ഷിക്കാനുള്ള മനസ്സ്. അധികം പേര്‍ക്കില്ല അങ്ങിനെ.