മോഷണം


മോഷണം...!!!!
ബ്ലൊഗ് മോഷണത്തെ പറ്റിയല്ലാ..
ഇതു നൂറ്റാണ്ടിന്റെ മോഷണാ, വർഷങ്ങളായി തുടരുന്ന മോഷണം.
(കൂടുതൽ എഴുതിയാൽ ചിത്രത്തിനുള്ള മുൻതൂക്കം നഷ്ട്ടപെട്ടേക്കും..!!!)

(ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ പൂർണ രൂപത്തിൽ കാണാം)

31 അഭിപ്രായം:

കൂതറHashimܓ said...

1947 മുതൽ 2000 വരെയുള്ള ഈ മോഷണ
മേപ്പ് താഹാ ഷരീഫ് അയച്ച് തന്നതാ

Jith said...

Gd one

Jith said...

Everyday I discover how filthy the Jews are ! Nothing ever could justify killing civilians,well fuck Hamas they're working for their side,giving them an ignorant reason to kill!!palestine existed,and Jews started moving to Palestine from th 30s,then a holocaust against Palestineans in 1948 was made to conquer 55% of the land. Israël re spreading in Palestine like cancer,and changing each piece of land you conquer to Israel!

Akbar said...

ഇവിടെ മേപ് സത്യം പറയുന്നു.
വന്നവര്‍ വന്നവര്‍ ഉടമകളായി, നാം അടിമകളായി എന്ന് കടമ്മനിട്ട പാടിയ പോലെ.
ഹാഷിം- കൂടുതല്‍ എഴുതേണ്ടതില്ല. ഈ പോസ്റ്റ്‌ ഒരു പാട് സംസാരിക്കുന്നു. ആശംസകള്‍

mukthar udarampoyil said...

മോഷണമല്ല..
കടന്നുകയറ്റം..
വെട്ടിപ്പിടുത്തം..
തെണ്ടിത്തരം..

അര്‍ഥവത്തായ പ്രതികരണം.
വേദനയോടെ
പക്ഷം ചേരുന്നു..

അരുണ്‍ / Arun said...

bc 500 to ad 2000 വരെയുള്ള മാപ് ഒന്നു വെച്ചു നോക്കിയാലോ . വെട്ടിപ്പിടിത്തം തെമ്മാടിത്തം എന്നിവയൊക്കെ ചെയ്തത് പണ്ടാണെങ്കിലും കുറ്റം കുറ്റം തന്നെ അല്ലേ
അതുകൂടി ഒന്നു വെച്ചു നോക്കണം

mukthar udarampoyil said...

@അരുണ്‍ / Arun,

ഇടവഴിയില്‍ അതൊന്നു പ്രസിദ്ധീകരിക്കൂ...
കൂടെ ഒരു ചരിത്ര വിവരണവുമാവാം..
അല്ല പിന്നെ, വിട്ടു കൊടുക്കരുത്..

അരുണ്‍ / Arun said...
This comment has been removed by the author.
അരുണ്‍ / Arun said...

history

നട്ടപ്പിരാന്തന്‍ said...

ചിത്രങ്ങള്‍ കഥ പറയുന്നു.

ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് യോജിച്ച പേരല്ല “കൂതറ” യെന്നത്. കുറച്ച് കൂടി നല്ല പേരില്‍ ബ്ലോഗ് ഉണ്ടാക്കി, പോസ്റ്റുകള്‍ അങ്ങോട്ട് മാറ്റൂ.

നല്ല രുചിയുള്ള “മുട്ടായി” നല്ല കവറില്‍ വിതരണം ചെയ്യുക എന്നത് ബിസിനസ് ട്രിക്ക് മാത്രമല്ല. അത് ജീവിതത്തില്‍, എന്തിന് ബ്ലോഗിംങ്ങിലും പറ്റും.

നല്ല “മുട്ടാ‍യി” മനോഹരമല്ലാത്ത കവറില്‍ കൊടുത്താല്‍ ആളുകള്‍ അത് വാങ്ങാന്‍ മടിക്കും. രുചിയുള്ളതാണ് അകത്ത് എന്നറിയുന്നവര്‍, കവര്‍ മോശമായാലും അത് വാങ്ങും.

അതിനാല്‍ നല്ല പേരില്‍ ബ്ലോഗ് തുടങ്ങൂ.

ആശംസകളോടെ....നട്ട്സ്

കൂതറHashimܓ said...

@ Jith, ചില വാക്കുകൾ ഉഴിവാകാമായിരുന്നു.

@ Akbar, വന്നതിനും കമന്റിയതിനും നന്ദി

@ mukthar udarampoyiL(ഉണ്ടംപൊരി മുക്താർ), വന്നതിനും കമന്റിയതിനും നന്ദി

@ അരുൺ, "BC 500 to AD 2000" ഇതു വച്ച് ഒന്നു പോസ്റ്റ് മാഷെ (history ഒക്കെ പഠിച്ചതല്ലേ വെക്കം ആവട്ടെ മാഷെ :)

@ നട്ടപ്പിരാന്തന്‍,
വന്നതിനും കമന്റിയതിലും സന്തോഷം ( ♪♫..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ... ഞാനിപ്പം....♫)
ചീത്ത “മുട്ടാ‍യി” മനോഹരമമായ കവറില്‍ കൊടുക്കണ്ടാ എന്നു കരുതി ഇട്ട പേര് ആണ്,
മുട്ടായി നന്നായി തുടങ്ങുമ്പോ തീർചയായും നല്ല കവറിൽ ആക്കണം :)

Areekkodan | അരീക്കോടന്‍ said...

നമ്മുടെ സമാധാന നോബല്‍ കിട്ടി അസമാധാനം പിടിപ്പെട്ട ആ ആമക്കും അയക്കൂ ഒരു കോപ്പി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മോഷണം ഒരു കലയായി അംഗീകരിച്ചതാണെന്ന് അറിയില്ലായിരിക്കും.. ഇത് പക്ഷെ മോഷണമല്ലല്ലോ അധിനിവേഷമല്ലേ..!!

ഒഴാക്കന്‍. said...

പടച്ചോനെ മാപ്പ് സത്യമാണല്ലോ......

കൂതറHashimܓ said...

@ അരീക്കോടന്‍,
മാഷ് ഇവിടെ വന്നതില്‍ സന്തോഷം :)
പിന്നെ, അനര്‍ഹര്‍ക്കു കിട്ടിയ അവാര്‍ഡിനെ പറ്റി പറഞ്ഞാലുണ്ടലോ... ഹാ

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
അധിനിവേഷം എന്ന മൊഞ്ചുള്ള (കടിച്ചാല്‍ പൊട്ടാത്ത) വാക്കില്‍ ഇതു ഒതുക്കണോ മാഷെ ????

@ഒഴാക്കന്,
അളിയാ.. ഇവിടെ വന്നതിന് നന്ദി :)

Naseef U Areacode said...

സ്വന്തം വീടും നാടും പോയിട്ടു അതു തിരിച്ചു പിടിക്കാന്‍ വേണ്ടി യുദ്ധം ചെയ്യുന്ന പലസ്തീന്‍കാര്‍ തീവ്രവാദികളല്ലാതെ പിന്നാര്..!!!
വളരെ നല്ല പൊസ്റ്റ് ...

നന്ദന said...

ചിത്രത്തിലൂടെ ഒരായിരം നാവുള്ള അനന്തനാവാൻ കഴിഞ്ഞു, ഇങ്ങനേയുള്ള രേഖകൽ സംസാരിക്കുമ്പോൽ നാവടക്കാനെ എതിരാളികൽക്ക് കഴിയുകയുള്ളൂ. ഫലസ്തിനേയും ഇസ്രായീലിനേയും പറ്റിയുള്ള നല്ലൊരു ചിത്രം തന്നതിന് നന്ദി.

സുമേഷ് മേനോന്‍ said...

മുട്ടന്‍ മോഷണം

പട്ടേപ്പാടം റാംജി said...

ചിത്രം കാണുമ്പോഴാണ് കൃത്യമായ ചരിത്രം വ്യക്തമാകുന്നത്.

കൂതറHashimܓ said...

@ Naseef U Areacode,
മാഷിന്റെ അഭിപ്രായത്തിനും അഭിനന്ദനത്തിനും നന്ദി.

@ നന്ദന,
എതിരാളികളുടെ നാവടക്കുന്നതിലും നല്ലതു പോരാളികളോടൊത്ത് ശബ്ദിക്കുന്നതല്ലേ!!
ഇവിടെ വന്നതില്‍ സന്തോഷം.

@ സുമേഷ് മേനോന്‍,
ഇവിടെ വന്നതിലും കമന്റിയതിലും സന്തോഷം.

@ പട്ടേപ്പാടം റാംജി,
അതെ, പടം കണ്ടപ്പോളാ എനിക്കും ഇതിന്റെ ഭീകരത മനസ്സിലായെ.

ശ്രീ said...

ഭീകരം തന്നെ.

നമ്മുടെ ഇന്ത്യയുടെ ഭൂപടത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. :(

ഭായി said...

നിറം പച്ചയാണെങ്കില്‍ അങ്ട് വെളുപ്പിക്ക്യല്ലാണ്ട് ന്താ മാര്‍ഗ്ഗം?
ഇനി ആ വെള്ള പച്ചയാകാണ്ട് നോക്കണം!
അതു പച്ചയായാല്‍ ലോകത്തുള്ള മുയ്മന്‍ പച്ചയും വെളുപ്പിക്കുകയല്ല ചുവപ്പിക്കും!
അതാണതിന്റെ ഒരു രീതി ):

കുമാരന്‍ | kumaran said...

പേരിന് യോജിക്കാത്ത ഗൌരവമുള്ള ഉള്ളടക്കം.

ഉമേഷ്‌ പിലിക്കൊട് said...

:-)

ബിലാത്തിപട്ടണം / Bilatthipattanam said...

ഇതിനെയാണ് അധിനിവേശം,കടന്നുകയറ്റം എന്നൊക്കെ പറയുന്നത്...
വാക്കുകളേക്കാൾ നന്നായി പടങ്ങൾ സംസാരിച്ചു കേട്ടൊ ഹാഷിം.

കൂതറHashimܓ said...

@ ശ്രീ, ഒപ്പുവെച്ചതിനു നന്ദി

@ ഭായി,
ന്റെ ബായീ .. ങ്ങള് പരഞ്ഞതൊന്നും മ്മക്ക് തിരിഞ്ഞീലാ.. :(
ന്നാലും തിരിയാത്ത കമന്റിന് നന്ദി.. :)

@ കുമാരന്‍ | kumaran,
പേരിലെന്തിരിക്കുന്നു മാഷെ..??
വന്നതില്‍ സന്തോഷം :)

@ ഉമേഷ്‌ പിലിക്കൊട്,
മൊഞ്ചുള്ള ചിരി ഇഷ്ട്ടായീട്ടോ.. :)

@ ബിലാത്തിപട്ടണം / Bilatthipattanam,
അധിനിവേശം, കടന്നുകയറ്റം എന്നൊക്കെ പറയുന്നതിലും തീക്ഷ്ണത "മോഷണം" എന്ന വാക്കിന് തോന്നിയതിനാലാണ് അങ്ങനെ എഴുതിയത്.
മാഷിവിടെ വന്നതില്‍ സന്തോഷം.. :)

OAB/ഒഎബി said...

വെറുതെയല്ല അറബികള്‍ മൂത്രമൊഴിക്കാന്‍ (ഇസ്രായേല്‍ ഒലിച്ച് പോവാന്‍)മടിക്കുന്നതിന്റെ കാര്യം പുടി കീട്ടിയത്.

കേട്ടറിഞ്ഞതില്‍ കൂടുതല്‍!!

ഡോ.ആര്‍ .കെ.തിരൂര്‍ said...

Nice one. No more evidence needed for showing the black face of Israel.

കൂതറHashimܓ said...

@ OAB/ഒഎബി,
കമന്റിന്‍ നന്ദി.

@ ഡോ.ആര്‍ .കെ.തിരൂര്‍,
പ്രതികരണത്തിന്‍ നന്ദി.

Taha sharif said...

ur way of expressing ideas is very different and attractive..keep it up...

ajith said...

“അറബിയും ഒട്ടകവും കഥ” പോലെ