സൂര്യാടിവി ബഹിഷ്ക്കരണത്തില്‍ പങ്കുചേരുക


ഞാന്‍ രണ്ടാഴ്ചത്തേക്ക് ഇനി സൂര്യാടിവി കാണില്ലാ,   കൂതറ പരിപാടിയാ അവര്‍ ചെയ്തത്. ബ്ലോഗില്‍ നിന്നും  പോസ്റ്റ് മോഷ്ട്ടിക്കുക എന്നിട്ടത് അനുവാദം കൂടാതെ ടെലികാസ്റ്റ് ചെയ്യാ..!! നാണമില്ലേ സൂര്യേ നിനക്ക് ??
ബെര്‍ലീടെ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന പോസ്റ്റ് വീണ്ടും മോഷ്ട്ടിക്കപെട്ടിരിക്കുന്നു. ‘സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)’  എന്ന ബെര്‍ലീടെ പോസ്റ്റില്‍ നിന്നും കൂടുതല്‍ അറിയാം. ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന പോസ്റ്റ് ജാക്ക് ആന്റ് ജില്‍ എന്ന ഫോര്‍വേഡ് മെയിലിന്റെ അനുകരണം(മോഷണമല്ലാ, അനുകരണം മാത്രം) ആണെന്ന ആരോപണം മുഖവിലക്കെടുത്ത് ഞാന്‍ അച്ചായന്റെ കുറെ 'തന്തക്ക് വിളി' പോസ്റ്റുകള്‍ ബഹിഷ്കരിച്ചതാ

ഈ ബഹിഷ്ക്കരണം എന്ന പരിപാടി ഇപ്പൊ പുതിയ ട്രെന്റാ.. ബഷീര്‍ വള്ളിക്കുന്നാണ്  ഈ ബഹിഷ്ക്കരണം ബൂലോകത്തിന് പരിജയപെടുത്തിയത്.

ബ്ലോഗ് മോഷണത്തെ അവലപിക്കുന്ന എല്ലാ മലയാളി ബ്ലോഗര്‍മാരും സൂര്യാടിവി ബഹിഷ്ക്കരണത്തില്‍  പങ്കുചേരണമെന്ന് ആഹ്വാനം ചെയ്യുന്നു|അഭ്യര്‍ത്ഥിക്കുന്നു.

മുന്‍കരുതല്‍



U R kindly informed dat 
കൂതറാ's mobile +919895460920 
vil b switched off on Feb 14 
to avoid unwanted proposals. 
pls inform all girls

മോഷണം


മോഷണം...!!!!
ബ്ലൊഗ് മോഷണത്തെ പറ്റിയല്ലാ..
ഇതു നൂറ്റാണ്ടിന്റെ മോഷണാ, വർഷങ്ങളായി തുടരുന്ന മോഷണം.
(കൂടുതൽ എഴുതിയാൽ ചിത്രത്തിനുള്ള മുൻതൂക്കം നഷ്ട്ടപെട്ടേക്കും..!!!)

(ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ പൂർണ രൂപത്തിൽ കാണാം)

റിവോൾവ് | SHORT FILM


കഥ, തിരകഥ, സംഭാഷണം: സക്കരിയ
ഛായാഗ്രഹണം: സക്കരിയ
ചിത്രസംയോജനം: ശിവ തെല്ലിയൂർ
സംഗീതം: അമീൻ യാസിർ
നിർമാണം: സർഗാലയ
സംവിധാനം: സക്കരിയ



റിവോൾവ്... ഇത് രണ്ട് യുവാക്കളുടെ കഥ,
ഒന്നാമൻ, 1975ലെ അടിയന്തിരാവസ്ത കാലത്തെ ഒരു ജേണലിസ്റ്റ്.
രണ്ടാമൻ, ആധുനിക ജേണലിസം വിദ്യാർത്ഥി. പ്രൊജക്റ്റിന്റെ ഭാഗമായി ഇവൻ ചെന്നെത്തുന്നതു ആദ്യ യുവാവിന്റെ തിരോധാനത്തിലേക്ക്.........


ഭാഗം ഒന്ന്


ഭാഗം രണ്ട്