സൂര്യാടിവി ബഹിഷ്ക്കരണത്തില്‍ പങ്കുചേരുക


ഞാന്‍ രണ്ടാഴ്ചത്തേക്ക് ഇനി സൂര്യാടിവി കാണില്ലാ,   കൂതറ പരിപാടിയാ അവര്‍ ചെയ്തത്. ബ്ലോഗില്‍ നിന്നും  പോസ്റ്റ് മോഷ്ട്ടിക്കുക എന്നിട്ടത് അനുവാദം കൂടാതെ ടെലികാസ്റ്റ് ചെയ്യാ..!! നാണമില്ലേ സൂര്യേ നിനക്ക് ??
ബെര്‍ലീടെ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന പോസ്റ്റ് വീണ്ടും മോഷ്ട്ടിക്കപെട്ടിരിക്കുന്നു. ‘സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)’  എന്ന ബെര്‍ലീടെ പോസ്റ്റില്‍ നിന്നും കൂടുതല്‍ അറിയാം. ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന പോസ്റ്റ് ജാക്ക് ആന്റ് ജില്‍ എന്ന ഫോര്‍വേഡ് മെയിലിന്റെ അനുകരണം(മോഷണമല്ലാ, അനുകരണം മാത്രം) ആണെന്ന ആരോപണം മുഖവിലക്കെടുത്ത് ഞാന്‍ അച്ചായന്റെ കുറെ 'തന്തക്ക് വിളി' പോസ്റ്റുകള്‍ ബഹിഷ്കരിച്ചതാ

ഈ ബഹിഷ്ക്കരണം എന്ന പരിപാടി ഇപ്പൊ പുതിയ ട്രെന്റാ.. ബഷീര്‍ വള്ളിക്കുന്നാണ്  ഈ ബഹിഷ്ക്കരണം ബൂലോകത്തിന് പരിജയപെടുത്തിയത്.

ബ്ലോഗ് മോഷണത്തെ അവലപിക്കുന്ന എല്ലാ മലയാളി ബ്ലോഗര്‍മാരും സൂര്യാടിവി ബഹിഷ്ക്കരണത്തില്‍  പങ്കുചേരണമെന്ന് ആഹ്വാനം ചെയ്യുന്നു|അഭ്യര്‍ത്ഥിക്കുന്നു.

38 അഭിപ്രായം:

കൂതറHashimܓ said...

എന്റെ വീട്ടില്‍ TV ഇല്ലാ...
പറ്റിച്ചേ............. :)

ഭായി said...

എല്ലാ റ്റി വിയും ബഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

ഒഴാക്കന്‍. said...

asianet kaanamo?

നന്ദന said...

എന്റെ വീട്ടിലും റ്റിവിയില്ല!! എന്നാലും നീ പറഞ്ഞത് കാരണം ബഹിഷ്ക്കരിക്കുന്നു.

കൂതറHashimܓ said...

@ ഭായി,
സമയം അതിക്രമിച്ചതില്‍ പ്രതിഷേദിച്ച് സമയത്തെ ബഹിഷ്ക്കരിച്ചാലോ ഭായീ.. ഒരു വെറൈറ്റിയാവട്ടെ..!! :) (ചുമ്മാ പറഞ്ഞതാ ഭായീ)

@ ഒഴാക്കന്,
കാണാം, ചാനല്‍ മാറ്റുമ്പോ സൂര്യാടിവി വന്നാല്‍ കണ്ണടച്ചാമതി :)

@ നന്ദന,
വോഹ്.. ടിവി ഇല്ലാഞ്ഞിട്ടും സൂര്യയെ ബഹിഷ്ക്കരിക്കാനുള്ള ഈ ശുഷ്കാന്തിക്ക് എന്റെ നമോവാഗം :)

Anonymous said...

കൂതറ പിതാവ് ബെര്‍ലി വേറൊരു ഇഗ്ലീഷ്‌ ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റിയത് സൂര്യാ ടിവി അടിച്ചു മാറ്റി. അതില്‍ ഒരു തെറ്റുമില്ല കൂതറ ഹാഷിമേ

കൂതറHashimܓ said...

@ Anony,
ബെര്‍ളീടെ മികച്ച പോസ്റ്റുകളില്‍ ഒന്നാണത്, ജാക്ക് അന്റ് ജില്ലും നെയ്യപ്പ ദുരന്തവും തമ്മില്‍ ഒത്തിരി വിത്യാസം ഉണ്ട്

ഡോ... അനോണി പഹയാ.. ആദ്യം പോയി ജാക്ക് അന്റ് ജില്ല് വായിച്ചിട്ടും വാ.
സൂര്യാടിവി ചെയ്തത് ചെറ്റത്തരം തന്നേയാ..തീര്‍ച്ച..!!

ഡോ.ടോം നമ്പി said...

ഇതൊന്നു നോക്കൂ........

Anonymous said...

സ്വയം കൂതറയെന്ന് വിശേഷിപ്പിക്കുന്ന നീ ഒരു മാനസികരോഗി തന്നെയാണ്‌.

ങ്യാ ഹ ഹ ഹ said...

നിനക്ക് പറ്റിയ ഒരു പണി ഉണ്ട് .. പൂനയില്‍ പോയി ഉള്ളിക്ക് തൂറാന്‍ ഇരിക്കുക .. ഒരു കൂതറ വന്നിരിക്കുന്നു .. ഓടെടാ കോപ്പേ

Anonymous said...

ഒട്ടു മിക്ക പത്രങ്ങളും പക്ഷപാതം ഉള്ള കൂട്ടത്തിലാണ് .. ഇങ്ങിനെ ബഹിഷ്കരിക്കാന്‍ നിന്നാല്‍ പിന്നെ കേരളത്തില്‍ ഒരു പത്രവും വായിക്കാന്‍ പറ്റത്തില്ല .. മനോരമ , മാതൃഭൂമി , മാധ്യമം, ദേശാഭിമാനി, ചന്ദ്രിക... ഇതില്‍ പക്ഷപാതം ഇല്ലാത്ത ഒരു പേപ്പര്‍ പറയാമോ ? അവരവുടെ ജാതിയുടെയും മതത്തിന്റെയും അല്ലെങ്കില്‍ പാര്‍ട്ടിയുടെയും ചട്ടകൂടുകളില്‍ നിന്നാണ് ഇവയൊക്കെ എഡിറ്റ്‌ ചെയ്യപ്പെടുന്നത് ....ഇതെല്ലം ഇവിടെ.. ഇനി അന്തരാഷ്ട്ര മാധ്യമങ്ങളുടെ സ്തിഥി എന്താണ്? ഇതിലും തരം താഴ്ന്ന വിപണനമാണ്..രാഷ്ട്ര ദീപിക സായാഹ്ന പത്രം വായിക്കുന്നവന് മനസ്സിലാകും അതിന്റെ വിപണന തന്ത്രം എന്താണെന്ന്.....നിങ്ങളുടെ ബ്ലോഗ്‌ വായിച്ചാല്‍ അറിയാം നിങ്ങള്‍ ഒരു മുസ്ലിം ലീഗ് കാരന്‍ ആണെന്ന് .. ഇതെല്ലാം പരസ്യമായ രഹസ്യമല്ലേ ഇക്കാ ?

ങ്യാ ഹ ഹ ഹ said...
This comment has been removed by the author.
Anonymous said...

വിവരമില്ലാത്ത ഓരോ ചവറുമായി വരും .. നീയൊക്കെ ഏത് അട്ടപ്പാടിയില്‍ നിന്നാണ് അന്ധം കമ്മി ?

കൂതറHashimܓ said...

@ ങ്യാ ഹ ഹ ഹ,
നീ ജോബ് റിസൈന്‍ ചെയ്തോ..??

കൂതറHashimܓ said...

@ Anonymous,
അനോണികള്‍ക്കിനി റിപ്ലെ ഇല്ലാ..!!!
സനോണി ആയി വാ അപ്പം പറയാം

സുമേഷ് | Sumesh Menon said...

സൂര്യ ടിവി ഞങ്ങള്‍ പണ്ടേ ബഹിഷ്കരിച്ചതാണ്..

കാരണം അവര്‍ പേചാനല്‍ ആക്കികളഞ്ഞില്ലേ.. ഇവിടെ കിട്ടത്തില്ല.

Pd said...

അതു ശരി പറ്റിക്കണ പരിപാടിയാണല്ലെ, ആ സുമേഷ് സാറ് പറഞാത് തന്നെയാ എനിക്കും പറയാനുള്ളത്

കൂതറHashimܓ said...

@ സുമേഷ് | Sumesh Menon,
ചാനലിനും പേ യോ.. :)

@ Pd,
സുമേഷിനോട് പറഞ്ഞതു തന്നേയാ തിരിച്ചും പറയാനുള്ളത് :)

ഹംസ said...

സൂര്യാ ചാനല്‍ എനിക്കും കിട്ടുന്നില്ല അതുകൊണ്ട് ഞാന്‍ അത് പണ്ടേ ബഹിഷക്കരിച്ചതാണ്.

കൊലകൊമ്പന്‍ said...

സ്വാറി.. ഇതില്‍ പന്ത് സൂര്യ ടീവി ആണോ അതോ ബെര്‍ളി ആണോ ? ആകെ കണ്‍ഫ്യൂഷന്‍ .. എന്തായാലും ബാറ്റുമായി ഞാന്‍ റെഡി..

കൂതറHashimܓ said...

@ ഹംസ,
ചുളുവില്‍ അപ്പോ അതും അങ്ങ് ഒത്തു അല്ലേ.. :)

@ കൊലകൊമ്പന്‍,
അല്ല മാഷെ, ഈ ചെസ്സ് കളിയില്‍ ബോളും ബാറ്റും എന്തിനാ??
ഗ്ലവുസ് ഇട്ടോണ്ടും വാ കീപ്പെര്‍ ആകാം... :)

Vayady said...

കൂതറHashim എന്ത്‌ പേരാ മാഷെയിത്‌?

അപ്പോ പറഞ്ഞു വന്നത്‌ ഞങ്ങള്‍ സൂര്യാ ടി വി ബഹിഷ്‌കരിക്കണം. ഏറ്റു.

ശ്രീ said...

ഞാനൊന്നും അറിഞ്ഞില്ലായിരുന്നു.

എത്ര നേരത്തേയ്ക്ക് ബഹിഷ്കരിയ്ക്കണം? :)

sm sadique said...

ഞാനും ബഹിഷ്ക്കരിക്കണോ ......?

പട്ടേപ്പാടം റാംജി said...

ഞാന്‍ സൂര്യ റ്റി.വി. കാണാറില്ല (കിട്ടുന്നില്ലെ)

ഒരു നുറുങ്ങ് said...

കുക്കൂതറേ,ഇവിടെ ചേനലൂല്ല്യ..ടിവിയുല്ല്യ!
ആകേള്ളതു പണ്ട് കൊളംബീന്ന് ഉപ്പാപ്പ കൊണ്ടന്ന ഒരു ചെറ്യ്യൊര്‍ പെട്ടി..അയിന്‍റെ
പേര്‍ “മറ്ഫീ”ന്നാ..

കൂതറHashimܓ said...

@ Vayady,
അതേയ് എന്റെ കൂതറയില്‍ തൊട്ടുള്ള കളിവേണ്ടാ, ഡോണ്ടു .....ഡോണ്ടു!!

@ ശ്രീ,
--<<<<(0)>>>>-- ഇത്രേം ടൈം :)

@ sm sadique,
ആഹാ ഇതുവരെ ബഹിഷ്ക്കരിച്ചില്ലേ!!

@ പട്ടേപ്പാടം റാംജി
അപ്പൊ കാര്യം എളുപ്പായി,

@ ഒരു നുറുങ്ങ്,
“മറ്ഫീ” നെ മ്മള് ബെറുതെ വിട്ടക്കണ്, ങ്ങള് പേടിക്കെണ്ടാ അതീമെ തൊട്ടുള്ള കളീല്ല മ്മക്ക് :)

സിനു said...

ഞാനും സൂര്യ ടി വി കാണാറില്ല
എനിക്കും കിട്ടുന്നില്ല.
ഏതായാലും കൂതറ പറഞ്ഞ സ്ഥിതിക്ക് ഇനി കേട്ടില്ലെന്നു വേണ്ട
ഇനി എവിടെന്നെങ്കിലും കണ്ടാല്‍ നോക്കില്ല പോരെ..

Anonymous said...

ഫോറെന്സിക്

ദൃശ്യ- INTIMATE STRANGER said...

ennu muthala bahishkaranam...parasyam kaanavo??

ഹംസ said...

നന്ദി. ഹാഷിം. എന്തിനെന്നു അറിയാലോ.. അല്ലെ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

~✿~✿~✿~✿~✿ said...

ഹാഷിം : ഹാഷിം ചേട്ടാ
ജീവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് ഈ അന്യനാട്ടില്‍ വരുന്ന പാവം പെണ്‍കുട്ടികളുടെ രാത്രികള്‍ക്കു റിയാലിന്റെ വിലയിട്ട് കമ്മീഷന്‍ പറ്റി ജീവിക്കുന്ന പകല്‍മാന്യന്മാരുടെ വേദന യാണോ താങ്കളുദ്ദേശിച്ചതു..?
ആ കാശയച്ചു കൊടുത്ത് സ്വന്തം പെങ്ങളെ കെട്ടിക്കുന്ന..ഭാര്യക്കും മക്കള്‍ക്കും നാലുനേരം അന്നമൂട്ടുന്ന ആ ആളുകളുടെ..?

എങ്കില്‍ ഞാനിതൊന്നും എഴുതാതിരിക്കുകയായിരിക്കും നല്ലത്..

മലയാളികളുടെ മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന ====== ഈ സ്ഥലത്ത് വ്യാഴാഴ്ചകളില്‍ നിങ്ങള്‍ വരണം..
വിലപേശലിന്റേയും അരാജകത്വത്തിന്റേയും വൈകൃതങ്ങളുടേയും രാവുകള്‍നീളുന്ന ഒരു ലോകമുണ്ട് അവിടെ ഇരുണ്ട ഗല്ലികള്‍ക്കപ്പുറം...നയിക്കുന്നതും കാറിലെത്തിക്കുന്നതും കാശുവാങ്ങുന്നതും മലയാളികള്‍ തന്നെ...
വേദനിക്കും ഹാഷിം ചേട്ടാ..തീര്‍ചയായും വേദനിക്കും..
പക്ഷേ അടച്ചിട്ട ഫ്ലാറ്റുകളിലെ ഇരുമ്പ് വാതിലിനു പിന്നില്‍ സ്വന്തം മാതാപിതാക്കളുടെ സം‌രക്ഷണയില്‍ വളര്‍ന്ന്
സഹോദരന്റെ കൈപിടിച്ച് അന്തസ്സില്‍ സ്കൂളിലും കോളേജിലും കയറിയ അവള്‍ നിരാശ്രയായി സ്വന്തം ചാരിത്ര്യം സം‌രക്ഷിക്കാന്‍ കേഴുമ്പോള്‍ ആ നിലവിളി ആ കോണ്‍ക്രീറ്റ് ചുവരുകല്‍ക്കുള്ളില്‍ തന്നെ
ദയനീയമായി അസ്തമിക്കുമ്പോള്‍.....

ഹാഷിം ചേട്ടാ..

കാലം എപ്പോഴും കാത്തിരിക്കുന്നുണ്ട്..ചില സത്യങ്ങളുടെ വെളിപാടുകള്‍ക്കായി..

വെള്ളത്തിലാശാന്‍ said...

മോഷണം എന്നാ കലയെ സൂര്യ TV പ്രചരിപ്പിക്കുന്നതില്‍ എന്താ കൂ. ഹാ. തെറ്റ്?

പോക്കരാക്ക said...
This comment has been removed by a blog administrator.
മയ്മാക്ക said...
This comment has been removed by a blog administrator.
കൂതറHashimܓ said...

പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ,
പോക്കരാക്ക, മയ്മാക്ക എന്നീ പേരുകളില്‍ തെറി വിളിച്ചോണ്ട് എനിക്ക് കമന്റുകള്‍ വന്നു, ആ പ്രൊഫൈല്‍ അരാണെന്നറിയാല്‍ അതില്‍ ക്ലിക്കിയപ്പൊ ബെര്‍ളിത്തരങ്ങളിലേക്കാണ് പോകുന്നത്, അനോണി ആയതോണ്ടും തെറി കമന്റ് ആയതോണ്ടും അവ ഞാന്‍ മായ്ച്ചു കളയുന്നു.

ajith said...

നോ കമന്റ്സ്