ernaakulam blog meet ! Murukan show


Ernaakulam meetin pooyi. Naalpathoolam blog frndsine kandu, kuree samsaarichu. Uchakk choor kitti koode icecreemum. Othiri santhooshaayi

Blogarmaarude parichayapedalin shesham thudangiya Murukan kaattaakada yude avatharanam chila paraamarshamozhich baakkiyullath ishttaayi.
randaam pakuthiyile kaattaakada SHOW othiri boraayithooni, unsahikkable...!
Priya meet sangaadakare, kaattaakadaye ithrakk budhimuttikandaayirunnu (njangaleeyum).

Boolokam online pathrathinte aadya lakkam kaappilaanil ninn kitti. Nannaayittund, gud work.
Sajeevettan varach nalkiya KOOTHARA kaarikkeechar nalla rasam :-)

Tretmentin vendi admittaaya njaan special permishaneduth meettin pooyath nashttamaayoo enna chinthayoode Cheruthuruthi Panchakarmayil ninn KOOTHARA HASHIM

(hospitalil mobile net maathre ulloo. mobilil malayaalam typpaan pattaathathoond ingane poostunnu)

58 അഭിപ്രായം:

കൂതറHashimܓ said...

koothara kanniloode kanda ernakulam meet 2010

HAINA said...

vayikkan kurachu budimutty ennalum vayichu

സാബിബാവ said...

യ്യോ ഞാനില്ലാത്തത് നന്നായി .നഷ്ട്ട പെടുത്താന്‍ സമയം എന്റെ കയ്യിലില്ല .
ബ്ലോഗേസ് മീറ്റ്‌ എന്നാ പേരില്‍ എന്തിനായിരുന്നു ഇതെന്ന് ചോദിക്കയിരുന്നില്ലേ ..?
കവിത ദഹിക്കാത്ത നിനക്ക് ഇതൊന്നും പിടിക്കില്ലാന്നു അറിയാത്തവര്‍ അര്..?
ഒരു കവിത ഉചിതം .പാവം അങ്ങേരെന്തു പിഴച്ചു .സന്ഖാടകരെ വിളിക്ക് പിഴവ് അവിടെയാ പിന്നെ ഹോസ്പിറ്റലില്‍ നിന്നും ചെന്ന നിനക്ക് സ്പെഷ്യല്‍ പരിഗണന വല്ലതും കിട്ടിയോ കുതറെ ..?ബ്ലോഗേസിനെ എല്ലാവരെയും നേരിട്ട് കണ്ട സ്ഥിതിക്ക് അനിയത്തിമാരെ ചോദിക്കാന്‍ മറന്നു കാണില്ല .
നിന്റെ കുതരത്തരം ഒത്തിരി ഇഷ്ട്ടപെടുന്നുണ്ട് ഞാന്‍ തുറന്ന ഈ പ്രേക്ര്തം നല്ല പോസ്റ്റ്‌ ഇനിയും കുതറ ത്തരങ്ങള്‍ പോരട്ടെ

പട്ടേപ്പാടം റാംജി said...

എങ്ങിനെയായാലും അവിടെ പോയി എല്ലാരെയും പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ.
ഹാഷിമിന്റെ ഭാഗ്യം.

chithrakaran:ചിത്രകാരന്‍ said...

മീറ്റിനു പോകാതിരുന്ന ചിത്രകാരന്റെ കുശുമ്പ്
പോസ്റ്റ്... ദാ ഇവിടെ ലിങ്കില്‍ കൊടുത്തിട്ടുണ്ട്.
മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!

.. said...

..
മലയാളത്തിനെന്തൂട്ട് പറ്റീന്ന് വിചാരിച്ച്..!
..

ഹംസ said...

സ്റ്റേജ് കയ്യേറ്റം നിന്നെ ആരും പഠിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ എന്നിട്ടും.................................

Jishad Cronic said...

ninakky rest ayathu nannayi allel avide oru attimari nadannene alle?

Mohamedkutty മുഹമ്മദുകുട്ടി said...

ഹംസ പറഞ്ഞ പോലെ അവിടെയും സ്റ്റേജ് കയ്യേറാമായിരുന്നില്ലെ?.ഏതായാലും ചൂടോടെ മംഗ്ലീഷിലെങ്കിലും പോസ്റ്റിയത് നന്നായി. പോകാതിരുന്നതും(ഓര്‍ക്കാതിരുന്നതും !)മഹാ ഭാഗ്യം!http://viral-darppanam.blogspot.com ല്‍ നിന്നു ഫോട്ടോകളും കണ്ടു.

ജാബിര്‍ മലബാരി said...

yupz

നവാസ് കല്ലേരി... said...

@ Tretmentin vendi admittaaya njaan special permishaneduth meettin pooyath nashttamaayoo enna chinthayoode Cheruthuruthi pancha karmayil ninn KOOTHARA HASHIM

നിന്നെ മയക്കി കിടത്തിയാലെ രക്ഷയുള്ളൂ ..!

Wash'Allan JK | വഷളന്‍ ജേക്കെ said...

ആരും എന്നെ വിളിച്ചില്ല. ടിക്കറ്റ്‌ എടുത്തും തന്നില്ല. പ്രതിഷേധിക്കുന്നു!!!
താരാരാധന ഒരു പ്രശ്നമാണ് അല്ലെ? :)

എന്‍.ബി.സുരേഷ് said...

ഇന്നലെ എന്നെ വിളിച്ച് കുഴീൽ ചാടിക്കാൻ നോക്കിയില്ലേ നീ. അനുഭവിക്കണം നീ. എനിക്കല്ലേലും ആ കാട്ടാക്കടയേ തീരെ പിടിക്കില്ല. പ്രത്യേകിച്ചും കലാകൌമുദി അഭിമുഖത്തിനു ശേഷം. അടിസ്ഥാനപരമായി ഒരു പത്താം തരം കവിയാണയാൾ. കല്പറ്റ നാരായണന്റെ പ്രയോഗം കടമെടുത്താം തൊണ്ടയിൽ പഴുപ്പ് ബാധിച്ചാൽ കവിത്വം നഷ്ടപ്പെടുന്നയാൾ. ഞാൻ ഒരു കവിയല്ല എന്ന് വിശ്വസിക്കുന്നതിനാലാണ് ഇത് പറയുന്നത്.

മാണിക്യം said...

ട്രീറ്റ്മെന്റിന് വേണ്ടി അഡ്മിറ്റായ ഞാന്‍ സ്പെഷ്യല്‍ പെര്‍മിഷനെടുത് മീറ്റിനു പോയത് നഷ്ട്ടമായോ എന്നാ ചിന്തയോടെ..
ഈ ചെക്കന്‍ ആശുപത്രിയില്‍ അടങ്ങി കിടക്കില്ലേ?
ഐസ്ക്രീം കൂട്ടി ചോറുണ്ണാന്‍ പോയിരിക്കുന്നു!!

shaji.k said...

ഹഷിമേ അവിടെ പാമ്പോ മറ്റോ ഉണ്ടായിരുന്നോ?? ബൂലോകം ഓണ്‍ലൈനില്‍ ഒരു പോസ്റ്റ്‌ കണ്ടിരുന്നു,ഇപ്പോള്‍ ആ പോസ്റ്റ്‌ കാണുന്നില്ല!!!!??

ദീപുപ്രദീപ്‌ said...

ഹാഷിമെ...... വല്ല ഐടി ബുജികളെയും അനോണി കളെയും കണ്ടൊ?

Unknown said...

hashim fotos evidee???

mukthaRionism said...

മീറ്റ് 'കട്ടാക്കട' ആയെങ്കിലും
ഈറ്റ് ഉസാറായില്ലെ?


ആ കാരിക്കേച്ചറൂടെ കൊടുക്കാമായിരുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

എന്തോ എന്തരോ
ഇനി എല്ലാരുടെയും കഥ കേള്‍ക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

ചൂടോടെ തന്നെ മംഗ്ലീഷിലാണെങ്കിലും എറണാകുളം ബൂലോഗസംഗമ അവലോകനം സമർപ്പിച്ചതിന് അഭിനന്ദനം കേട്ടൊ ഹാഷീം.
ലൈവായിട്ടും കുറെ സംഗതികൾ അപ്പപ്പോൾ കണ്ടിരുന്നൂ...

Mohamed Salahudheen said...

വിശേഷം മലയാളത്തിലെഴുതുന്പോള് വായിക്കാം.

Thommy said...

Liked it much...!!!

അലി said...

കാട്ടാക്കടയെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചപ്പോൾ തന്നെ പലരും മുരുകൻ ഷോ ആക്കരുതെന്ന് പറഞ്ഞത് ഓർക്കുന്നു. എന്തായാലും ഐസ്ക്രീം കിട്ടിയല്ലോ!

ശ്രീനാഥന്‍ said...

താങ്കളോട് യോജിക്കുന്നു. ബ്ലോഗ് സംഗമങ്ങളിൽ എല്ലാവരും തുല്യരായിരിക്കണം!

Anonymous said...

സത്യത്തില്‍ കൂതറ എന്നാ കൂതറ പണിയാ ഈ എഴുതി വച്ചിരിക്കുന്നെ മംഗ്ലീഷ് ഇല്‍ എന്ന് വിചാരിച്ചു കണ്ണും മിഴ്ച്ചാണ് ഈ പോസ്റ്റ്‌ വായിച്ചത് ..വായിച്ചപ്പോള്‍ അല്ലെ ഇത് ഒരു സന്തോഷത്തിന്റെ പങ്ക് വെക്കല്‍ ആണ് എന്ന് പിടികിട്ട്യേ ...അതോടൊപ്പം ഈ മംഗ്ലീഷ് ഇല്‍ ടൈപ്പ് ചെയിതത്തിന്റെ കുട്ടന്സും അവസാനം എത്യപ്പോ പുടുത്തം കിട്ടി ...നന്നായി അതിനു പങ്കെടുക്കാന്‍ കഴിഞ്ഞല്ലോ ...പിന്നെ ചികിത്സയൊക്കെ കഴിഞ്ഞു കുക്കൂതറയായി പൂര്‍വാധികം ശക്തിയോടെ ബ്ലോഗില്‍ തിരിച്ച് വരട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം പ്രാര്‍ഥനകളും റമദാന്‍ മുബാറക്കും നേരുന്നു ....

ശ്രീ said...

എല്ലാവരെയും പരിചയപ്പെടാന്‍ സാധിയ്ക്കുന്നത് ഒരു നല്ല കാര്യമല്ലേ?

.. said...

കൂതരയുടെ ശുഷ്ക്കാന്തി ഏവരെയും അതുഭുതപ്പെടുതുന്നു.കാരണം ഒരപകടനം പറ്റിയിട്ടും അയാള്‍ മീറ്റില്‍ വന്നു,അതിനു ശേഷം മറ്റാരേക്കാളും വേഗത്തില്‍ മൊബൈല്‍ ഫോണില്‍ നിന്നും പോസ്റ്റും ഇട്ടു..നമിച്ചിരിക്കുന്നു.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

മീറ്റിലെ പാമ്പുകള്‍ എന്ന് പറഞ്ഞ് http://www.boolokamonline.com/?p=7330 ഈ ലിങ്കില്‍ ഒരു പോസ്റ്റുണ്ടന്ന് കണ്ടു. പക്ഷേ ആ ഐഡിയില്‍ ഒന്നും കാണുന്നില്ല. രാവിലെ മുതല്‍ എല്ലാം തീരുന്നതുവരെ അവിടെ ഉണ്ടായിരുന്ന എനിക്ക് ഒരു പാമ്പിനേയും കാണാന്‍ കഴിഞ്ഞിട്ടില്ല....

ആ പോസ്റ്റിലെ കണ്ടന്റ് എന്താണന്ന് അറിഞ്ഞായിരുന്നെങ്കില്‍ മീറ്റിനു വാരാതെ കാണാമറയത്ത് ഇരുന്ന് ആ പോസ്റ്റ് എഴുതിയവന്റെ ഫോണ്‍ നമ്പര്‍ കിട്ടിയായിരുന്നെങ്കില്‍ അമ്മച്ചിയാണേ അവനെ വിളിച്ച് രണ്ട് തെറി വിളിക്കാക്കാമയിരുന്നു

Cartoonist said...

ഹാഷിമിന് കൂതറ ലുക്കില്ല.
ജസ്റ്റ് അ കുഗ്രാം ലുക്.

എന്ന്,
ചറപറ(വര)

Anil cheleri kumaran said...

....Murukan kaattaakada yude avatharanam chila paraamarshamozhich baakkiyullath ishttaayi....
ഡാ.. ഇങ്ങനെ ചിരിപ്പിക്കല്ലേ..
നീയും നല്ലൊരു പരാമർശക്കാരനാ..

Cheruthuruthi Panchakarmayil ninn KOOTHARA HASHIM... ക്യാമറാമാന്റെ പേരു പറയാൻ വിട്ടുപോയി.

നൗഷാദ് അകമ്പാടം said...

ഹാഷിമേ..പങ്കെടുത്ത് വിവരങ്ങള്‍ തന്നതിന് നന്ദി..

http://viral-darppanam.blogspot.com/
ല്‍ നിന്നും ഫോട്ടോസ് കണ്ടു..അടിക്കുറിപ്പില്ലാത്തതിനാല്‍ മൂന്നുനാലു പേരെ മാത്രം മനസ്സിലായി..
ഹാഷിമിനെ കണ്ടില്ല (അതോ മനസ്സിലായില്ല ?)


ഹാഷിമിന്റെ കുറവ് വല്ലാതെ അനുഭവപ്പെടുന്നുണ്ട്..
അസുഖം മാറി
വേഗം തിരിച്ചു വാ..

.. said...

അതെ കൂതറയുടെ ഒരു ചിത്രം പോലും കണ്ടില്ല.എന്തെ?

Basheer Vallikkunnu said...

ഫോട്ടോയില്‍ ഹാഷിമിനെ തിരഞ്ഞു, കണ്ടില്ല. ടോട്ടലി ഒരു കാട്ടാക്കട മീറ്റ്‌ ആയി അല്ലെ..

ആചാര്യന്‍ said...

ഈ കണ്ണൂരിലും ഒരു മീറ്റ് ഉണ്ടെന്നു ആരോ എഴുതി കണ്ടു...സാരമില്ല ഹാഷിമേ സുഖം ആയാല്‍ അറിയിക്കൂ ..."AKCPBA " മീറ്റിനു നല്ല അടിപോളിയക്കാം കേട്ടോ

noonus said...

.

yousufpa said...

ഹാഷിമിന് റ്റോട്ടൽ ഫ്രീ ആയിരുന്നു. ആരാന്റമ്മയ്ക്ക് പ്രാന്തെടുത്താൽ കാണാൻ നല്ല ചേല് അല്ലേ?. ഈ വിമർശകരും പേടിത്തൊണ്ടന്മാരും ഒരു മീറ്റ് വെയ്ക്ക് അവിടെയും കാണാം ചില പാമ്പുകളെ. അപ്പോഴും കേൾക്കാം സങ്കാടകർ മുഴുവൻ പാമ്പായിരുന്നു എന്ന്. എന്തു ചെയ്യാം മലയാളിത്തം പരയാതെയോ കാട്ടാതെയോ പോയാൽ അതിൽ പരം മോശം എന്താ അല്ലേ?

ഷാ said...

ചൂടോടെ പോസ്റ്റി അല്ലെ..?

perooran said...

oh ,kattakata

വരയും വരിയും : സിബു നൂറനാട് said...

അങ്ങനെ അതും കഴിഞ്ഞു...
'കാട്ടാകടയെ' ഒരു മൂലയ്ക്ക് ഇരുത്തണേ എന്ന് അന്നേ എല്ലാരും പറഞ്ഞതാ...!!!

നൗഷാദ് അകമ്പാടം said...

നൂനൂസിന്റെ കമന്റ് എന്താന്നു മനസ്സിലായോ ഹാഷിമേ..?

പള്ളക്കിട്ട് നല്ല ഒരു "കുത്ത്" എന്നണര്‍ത്ഥം..

ആ ഹംസ ഒരു കഥയെഴുതിയതിനു അവിടേം കിട്ടി ഒരെണ്ണം..
ഇപ്പം നൂനു വരുന്നതേ ഇവിടെല്ലാര്‍ക്കും പേടിയാ..!

Areekkodan | അരീക്കോടന്‍ said...

മീറ്റിനെപറ്റി വായിച്ച ആദ്യപോസ്റ്റ് നിന്റേതാ.ഇനി ബാക്കി വായിക്കണോ?

Sidheek Thozhiyoor said...

എന്താ കൂതൂ..ഈ കാണന്നതും കേള്‍ക്കനതും?

Echmukutty said...

ഒന്നും മനസ്സിലായില്ല.
ആശുപത്രീന്ന് എണീറ്റ് ഐസ്ക്രീം ഒഴിച്ച് ചോറുണ്ടത് എന്തിനാണാവോ?

സ്വപ്നാടകന്‍ said...

കാട്ടാക്കടയുംമൊരു ബ്ലോഗറാണല്ലോ
ഗൂഗ്ഗിള്‍ ബസില്‍ ഒര്യ്ക്കല്‍ അദ്ദേഹത്തിന്റെ ബ്ലോഗ് ലിങ്ക് കണ്ടിരുന്നു,ഇനി തപ്പിയെടുക്കണം

പക്ഷേ മീറ്റ് കാട്ടാക്കട ഷോ ആയെങ്കില്‍...മ്മ്..

(മീറ്റില്‍ ആദ്യാവസാനം പങ്കെടുത്ത സുമേഷ് മേനോന്‍,മത്തായി,തെക്കേടന്‍ എന്നിവരെയൊക്കെ ഇടയ്ക്ക് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു..അവരൊന്നും പറഞ്ഞില്ലല്ലോ പാമ്പ് മീറ്റിന്റെ കാര്യം)

അശോകന്‍ പടിയില്‍ said...

ബൂലോകത്തെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ എടപ്പള്ളിമീറ്റില്‍ പങ്കെടുത്തിട്ട് അതിനു വേണ്ടി കഷ്ടപ്പെട്ടവര്‍ക്കിട്ടുതന്നെ പണിഞ്ഞു. സഹബ്ലോഗര്‍മാരോടെല്ലാം അനിയത്തിയെ കെട്ടാന്‍ ചോദിയ്ക്കുന്ന കൂതറ സ്വഭാവമാ‍ണിവന്റേത്. അധികമായാല്‍ അമൃതും വിഷമാണല്ലോ. ഇവന്റെ കരണത്ത് നാലുപെടപെടക്കേണ്ട സമയം എന്നേ കഴിഞ്ഞു. അതാണു കൂതറ.

മത്താപ്പ് said...

@അശോകന്‍ പടിയില്‍



അടിച്ചു കരണം പുകക്കേണ്ടത് തന്റെയോക്കെയാണ് !!!!!
എന്ത് അവസ്ഥയിലാണ് ഹാഷിം അവിടെ വന്നതെന്ന്‍ തനിക്കറിയില്ല.
(അത് എനിക്ക് മാത്രമേ അറിയാവൂ...)
ഇത്രേം കഷ്ടപ്പെട്ട് അവിടെ വന്നത് കാട്ടക്കടയെ കാണാന്‍ അല്ല എന്ന് അയാള്‍ പറഞ്ഞാല്‍ ഒരു തെറ്റുമില്ല.

തമ്മില്‍ കാണുന്നതിനു മിനിട്ടുകള്‍ മാത്രം മുന്‍പ് പരിചയപ്പെട്ട്, മീറ്റിനു വന്ന എനിക്ക്, ചുരുന്ങ്ങിയ സമയത്തില്‍ തന്നെ ഒരു നല്ല സുഹൃത്തായി മാറിയ ഒരാള്‍....
ജബ് വീ മെറ്റ് പോലെ ഉള്ള ഒരു യാത്രയുടെ അവസാം മീറ്റ് വേദിയില്‍....
പെരുമാറ്റത്തില്‍ കൂതരയുടെ നേര്‍വിപരീതം.
അങ്ങനെ ഒരാള്‍
ശാരീരികമായ ബുദ്ധിമുട്ടുകള്‍ വക വക്കാതെ മീറ്റില്‍ പങ്കെടുതെങ്കില്‍, അത് ആരുടേയും ഔദാര്യം പ്രതീക്ഷിച്ചു കൊണ്ടല്ല.


"സഹബ്ലോഗര്‍മാരോടെല്ലാം അനിയത്തിയെ കെട്ടാന്‍ ചോദിയ്ക്കുന്ന കൂതറ സ്വഭാവമാ‍ണിവന്റേത്."
തന്നോടങ്ങനെ ചോദിച്ചോ?????

ഡോ മാഷേ,
ഈ മാതിരി വര്‍ത്താനം പറഞ്ഞോണ്ട് താന്‍ ഇവിടെ നടക്കുന്നത് കൊറേ കാലം ആയി കാണുന്നു....
ഈ മാതിരി സൈസിനോക്കെ നല്ല പെട മാത്രേ മരുന്നുള്ളൂ.
നമ്മളൊക്കെ കൂതറകള്‍ തന്നെയാണ് .
ഇനി ഒരു തെറി കമന്റോ പോസ്റ്റോ താന്‍ ഇട്ട്‌
ഇനി ഈ മാതിരി വര്‍ത്താനം പറഞ്ഞാല്‍ അടി പാര്സലാകും കേട്ടോട $#*$W^@#$ മോനേ????

ഷാ said...

ഹ, പോട്ടെ മത്താപ്പേ വിട്ടുകള........!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മത്താപ്പ് കീ ജെയ്...
മത്താപ്പ് കീ ജെയ്...

Abdulkader kodungallur said...

പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമല്ല കാര്യം .പുതിയ ബന്ധങ്ങള്‍ പുണരുകയും പഴയവ പുതുക്കുകയും ചെയ്യുന്നതാണ് മഹാകാര്യം .കൂട്ടായ്മകളാകുമ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികം . എല്ലാം വള്ളം കളി സ്പിരിറ്റില്‍ എടുക്കാം

അശോകന്‍ പടിയില്‍ said...
This comment has been removed by a blog administrator.
അശോകന്‍ പടിയില്‍ said...
This comment has been removed by a blog administrator.
Sidheek Thozhiyoor said...

എന്താ കൂതൂ....ഇതൊക്കെ ...ഖത്തറില്‍ നിന്നും കൊട്ടേഷന്‍ ടീം ഇറങ്ങേണ്ടി വരുമോ ?

Sulfikar Manalvayal said...

ഹാഷിമേ.. എന്തു പറ്റി മലയാളത്തിന്. വായിച്ചെടുത്തു കൂടെ മീറ്റ് ഊഹിച്ചുമെടുത്തു.
ചികില്‍സ തുടരുന്നു എന്ന് കരുതട്ടേ.
നന്നായി വരാന്‍ പ്രാര്‍ത്തിക്കുന്നു. എന്തിനീ നോമ്പു കാലം തിരഞ്ഞെടുത്ത് ചികില്‍സക്ക്?

അശോകന്‍ പടിയില്‍ said...
This comment has been removed by a blog administrator.
അശോകന്‍ പടിയില്‍ said...

ഇടപ്പള്ളിമീറ്റില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. മീറ്റുസംബന്ധിയായ പോസ്റ്റുകളിലൂടെ കറങ്ങുന്നതിനിടയിലാണ് ഇവിടെയെത്തിയത്. എന്റെ പ്രൊഫൈല്‍ഫോട്ടോയും പേരും വച്ച് എഴുതിയിരിക്കുന്ന അതിമനോഹരമായ കമന്റുകണ്ട് അന്തം വിട്ടിരിക്കുകയാണിപ്പോള്‍. അതിലും മനോഹരമായി മത്താപ്പ് മറുപടിയുമിട്ടിരിക്കുന്നു. ഈ കമന്റുമായി ഒര്‍ജിനല്‍ അശോകന്‍ പടിയില്‍ എന്ന എനിക്ക് ഒരു ബന്ധവുമില്ലെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. അശോകന്‍ പടിയില്‍ എന്ന ഞാന്‍ അടി നിര്‍ത്തിയവിവരം എല്ലാവരേയും പോസ്റ്റിലൂടെ അറിയിച്ചിരുന്നതുമാണ്. ഹാഷിമിന്റെ പോസ്റ്റിനോടു വിയോജിക്കുന്നുണ്ടെങ്കിലും മുകളില്‍ കാണുന്ന കമന്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാനൊരുക്കമല്ലെന്ന് അറിയിക്കുന്നു.

ഓലപ്പടക്കം said...

ാ അശോകന്‍:രണ്ട് കമ്മന്റും ഒരു ID ഉപയോഗിച്ചാണല്ലൊ കമന്റിയിരിക്കുന്നത്. താങ്കള്‍ താങ്കളുടെ പ്രോഫൈല്‍ നാട്ടുകാര്‍ക്ക് തോന്നിവാസം കമന്റാന്‍ വാടകക്ക് കൊടുക്കാറുണ്ടോ ?

Anonymous said...

See this link Hashiiiiiiiiii.
http://arkjagged.blogspot.com/2007_09_01_archive.html

ajith said...

അമ്പടാ, പഞ്ചകര്‍മയുടെ ഇടയില്‍ ബിരിയാണിയും അടിച്ചു അല്ലേ? ബ്ലോഗര്‍ മീറ്റില്‍ സ്റ്റാറുകളെ കൊണ്ടുവരുന്നത് എനിക്കും യോജിപ്പില്ല