ഹൃദയത്തിന്‍റെ ചുവപ്പ്


“ഒരുനാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് നീ തിരിച്ചറിയും,
അന്നെന്‍റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കൂം,
എന്‍റെനിശ്വാസത്തിന്‍റെ കാറ്റില്‍ ചുവന്ന മഴയായി പെയ്യും
അന്ന് ഭൂമിയിലെ മുഴുവന്‍പൂക്കളും ചുവന്ന് പൂക്കും
അപ്പോള്‍ ഒരുപക്ഷേ
ഞാന്‍ മരിച്ചിരിക്കും....”
                                            ചെഗ്വേര.

4 അഭിപ്രായം:

കൂതറHashimܓ said...

ഒരുപക്ഷേ
ഞാന്‍ മരിച്ചിരിക്കും.......

മിനിമോള്‍ said...

കൂതറ.

ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം

Sulfikar Manalvayal said...

ആള്‍ ചെഗ്വേര ആശയക്കാരനാണോ?
പിന്നെ ഇന്നലെ ഞാനും ബ്ലോഗ്‌ സെറ്റിംഗ് ഒന്ന് മാറ്റി. ഇവിടെ വന്നു കണ്ടപ്പോഴാ. ഏകാതെഷം ഇതുപോലെ തന്നെയാ.
ഇനി മലയാളം ടൈറ്റില്‍ വേണം. ഇപ്പോള്‍ ഇംഗ്ലീഷ് മാത്രമേയുള്ളൂ. നല്ല കുറച്ചു മലയാളം ഫോണ്ട് തരുമോ? ലോക്കല്‍ അല്ല. സ്റ്റൈല്‍ ടൈപ്പ്. ലിങ്ക് തന്നാലും മതി. അത് വെച്ച് ഫോട്ടോ ഷോപ്പില്‍ ഒപ്പിചെടുക്കാനാ. ഇംഗ്ലീഷ് പേരില്‍ ബ്ലോഗ്‌ സുഖം തോന്നുന്നില്ല. (പോയാല്‍ കാണാം) നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു.
ഒരുപാട് പേര്‍ക്ക് ബ്ലോഗു ഡിസൈന്‍ ചെയ്തു കൊടുത്ത ആളല്ലേ. എന്തെങ്കിലും ഒരു അഭിപ്രായം ....... (അഭിപ്രായം അല്ല, മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവും എന്ന് താങ്കള്‍ക്കു തോന്നുന്നത്) കാത്തിരിക്കട്ടെ?

ajith said...

മോണാലിസ കഴിഞ്ഞാല്‍ ലോകത്തിലേറ്റം പരിചയമുള്ള മുഖം ചെ യുടേതാണെന്ന് എനിക്ക് തോന്നുന്നു.