ആന മുട്ട തന്നെ ഏറ്റവും വലുത്..!!
ദിനോസറാ വല്യ ജീവി എന്നാ എല്ലാരും പറേണെ,
ഇന്നലേയാ കൂതറക്ക് മനസ്സിലായെ.. ചുമ്മാ പറേണ്ണതാ...ദിനോസർ മുട്ട എന്നു പത്രത്തിൽ കണ്ടപ്പോ കൂതറ കരുതി ആന മുട്ടയെക്കാളും വലുതായിരിക്കുമെന്ന്
ചുമ്മാ.. ഇതിപ്പൊ ഫുട്ബോളിന്റെ അത്രേ ഒള്ളൂ (ഷൈം ദിനൊസറേ... ഷൈം), അപ്പൊ പിന്നെ ആന മുട്ട തന്നെ ഏറ്റവും വലുത്.!!!
ദിനോസറിന്
മുട്ടയിടാമെങ്കിൽ ആനക്കെന്താ ആയിക്കൂടെ? അല്ല പിന്നെ..!!!
അതെല്ല ഇപ്പൊ പേടി 65 ലക്ഷം വർഷം പഴക്കമുള്ള മുട്ടയിൽ ചിലതു ആരോ അടിച്ചോണ്ടും പോയത്രെ..!! അവരെങ്ങാനും ഇനി അതു വിരിയിക്കാൻ വെക്കോ??
വിരിയട്ടെ..!! എനിട്ട് നമ്മൾക്കും ഉണ്ടാക്കണം ഒരു ജുറാസിക് പാർക്ക്.

3 അഭിപ്രായം:

നീലാംബരി said...

അതങ്ങ് കലക്കി കേട്ടോ.. നമുക്കും വേണ്ടേ ഒരു ജുറാസിക്‌ പാര്‍ക്ക്‌.
http://neelambari.over-blog.com/

SULFI said...

എന്നാല്‍ പിന്നെ ജുറാസിക് പാര്‍ക്ക് ആയിക്കോട്ടെ.

ajith said...

പഠിച്ചിരുന്ന കാലത്ത് ഒത്തിരി ആനമുട്ട വാങ്ങിയിട്ടുണ്ട്