റിവോൾവ് | SHORT FILM
കഥ, തിരകഥ, സംഭാഷണം: സക്കരിയ
ഛായാഗ്രഹണം: സക്കരിയ
ചിത്രസംയോജനം: ശിവ തെല്ലിയൂർ
സംഗീതം: അമീൻ യാസിർ
നിർമാണം: സർഗാലയ
സംവിധാനം: സക്കരിയ
റിവോൾവ്... ഇത് രണ്ട് യുവാക്കളുടെ കഥ,
ഒന്നാമൻ, 1975ലെ അടിയന്തിരാവസ്ത കാലത്തെ ഒരു ജേണലിസ്റ്റ്.
രണ്ടാമൻ, ആധുനിക ജേണലിസം വിദ്യാർത്ഥി. പ്രൊജക്റ്റിന്റെ ഭാഗമായി ഇവൻ ചെന്നെത്തുന്നതു ആദ്യ യുവാവിന്റെ തിരോധാനത്തിലേക്ക്.........
ഭാഗം ഒന്ന്
ഭാഗം രണ്ട്
23 അഭിപ്രായം:
Adipoliyayittundu..Zakariya..Very Brilliant Way
tracking
കണ്ടു ബൊധ്യപ്പെട്ടു
@ മുഹ്സിൻ,സാംഷ്യ റോഷ്|samshya roge, നന്ദന
ഫിലീം കണ്ടതിൽ സന്തോഷം :)
കമറ്റിയതിനു നന്ദി..!!!
നന്നായിട്ടുണ്ട് .... good job...
kandilla
@afsal,
ഫിലീം കണ്ടതിൽ സന്തോഷം :)
@Akbar,
എന്താ കണ്ടാല്‍...??? കണ്ട് നോക്കുന്നേ..
Thanks koothare..congrats zakaria..
see my comments on
http://aksharapperuma.blogspot.com/2010/01/blog-post_25.html
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..ഇത് പോസ്റ്റ് ചെയ്തതിന് നന്ദി
@ ezhuthukaran,
മാഷിന്റെ അഭിനന്ദനം തീര്‍ചയായും സക്കരിയാനെ അറിയിക്കാം,
aksharapperuma ല്‍ റിവോള്‍വ് കണ്ടു, വിലയിരുത്തല്‍ നന്നായിരിക്കുന്നു.
@ ബഷീര്‍ പി.ബി.വെള്ളറക്കാട്,
അണിയറപ്രവർത്തകർക്കുള്ള അഭിനന്ദനങ്ങൾ തീര്‍ച്ചയായും അറിയിക്കാം.
ഇവിടെ വന്നതിന് നന്ദി.
നന്നായിരുന്നു .ഇവിടെ പോസ്റ്റിയത് വളരെ നല്ല കാര്യം. സത്യത്തിൽ കണ്ട് കഴിഞ്ഞ് ഒന്നു തിരിഞ്ഞു നോക്കാൻ തോന്നി എനിക്കു പുറകിലും ആളുണ്ടൊ എന്ന്
@ vinus,
ഫിലീം കണ്ടതില്‍ സന്തോഷം,
ഫീല്‍ ചെയ്തു എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം.. :)
kukkukkoothara !uyentappaa.
superb, appreciable work
@ ഹേമാംബിക,
കൂയ്.......
@ Rijeesh Kabeer,
ഫിലീം കണ്ടതില്‍ സന്തോഷം.
Mr.Zakharia is well talented!!
From the beginning till the end, all the shots are very touching.
definitely he will succeed in his future and will be a well known artist!
Please convey my wishes to Mr.Zakharia.
Thanks Mr. Hashim for this good post.
സക്കറിയയുടെ ഫിലിം മുമ്പു കണ്ടിരുന്നു.ഇപ്പൊള്‍ അനിയനാണെന്നു മനസ്സിലായ ശേഷം വീണ്ടും കണ്ടു. നന്നായിട്ടുണ്ട്.
ഇവിടെയുംപിന്നെഇവിടെയുംനോക്കുമല്ലോ?
നന്നായിരിക്കുന്നു.പരിചയപ്പെടുത്തലിന് നന്ദി ഹാഷിം.
നന്നായിട്ടുണ്ട് കൂതറ..
ഞാനിത് ഇപ്പോഴാ കണ്ടത് , വളരെ നന്നായി ചെയ്തിരിക്കുന്നു..
റിയലി ഫന്റാസ്റ്റിക്ക്.
സക്കറിയക്ക് ഒരായിരം അഭിനന്ദങ്ങൾ...
ഒപ്പം ഇത് എന്നെ പരിചയപ്പെടുത്തിയ കൂതറ ഹാഷിമിനും..
വര്‍ത്തമാന കാല യാഥാര്‍ഥ്യം...
കണ്ടിട്ടില്ല. എന്നാലും സക്കരിയയ്ക്ക് ആശംസകള്‍
Post a Comment